ശ്രീമൂലനഗരം: തുറവുങ്കര പെരിങ്ങാട്ട് പരേതനായ പി.കെ. അലിയാരിന്റെ ഭാര്യ പി.പി. സൈനബ (82) നിര്യാതയായി. തുറവുങ്കര പള്ളത്തുകടവിൽ കുടുംബാംഗമാണ്. മക്കൾ: ഐഷാബീവി, സാഹിദ, മുഹമ്മദ് അഷ്റഫ്, ഫാത്തിമ, സിദ്ദീഖ്. മരുമക്കൾ: അലി (റിട്ട. ആലുവ അർബൻ ബാങ്ക്), ഷെരീഫ്, കുഞ്ഞുമോൻ (സൗദി), സജീന, ആരിഫ.