നെട്ടൂർ: പടന്നയ്ക്കൽ പരേതനായ പൈലി വർക്കിയുടെ ഭാര്യ റോസാക്കുട്ടി (78) നിര്യാതയായി. ആലുവ അറക്കൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ആനി, പൗലോസ്, പരേതരായ ലില്ലി, ലിസി. മരുമക്കൾ: മെൽവിൻ, ഐവാൻ, വിജി, ബിജു, സേവ്യർ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് കോന്തുരുത്തി സെന്റ് ജോൺസ് നെപുംസ്യാനോസ് പള്ളി സെമിത്തേരിയിൽ.