കരുമാല്ലൂർ: മാഞ്ഞാലി മാട്ടുപുറം കരിയത്തിപ്പിള്ളി കെ.കെ. അബ്ദുൽകരീമിന്റെ ഭാര്യ നബീസ (60) നിര്യാതയായി. വാണിയക്കാട് കളരിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് റിയാസ് (എസ്.വൈ.എസ് പറവൂർ സോൺ സെക്രട്ടറി), രഹന. മരുമക്കൾ: ഫർസാന, റെനീഷ്.