കറ്റാനം: ഇലിപ്പക്കുളം വളൂത്തറയിൽ പരേതനായ രാഘവ കുറുപ്പിന്റെ മകൻ
രവീന്ദ്രൻ പിള്ള (രവി -61) നിര്യാതനായി. ഭാര്യ: പറക്കോട് വെട്ടീലഴിയത്ത് കുടുംബാംഗം ശ്രീലേഖ. മക്കൾ : ആര്യൻ, അർജുൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.