മലയാറ്റൂർ: ഇല്ലിത്തോട് പണ്ടാല ശിവരാജൻ (84) നിര്യാതനായി. ഭാര്യ: കൊമ്പനാട് നിരവത്തുപറമ്പിൽ സരോജിനി. മക്കൾ: സാബു (ട്രഷറി അന്നമനട), സാജു, സന്തോഷ്. മരുമക്കൾ: ഹേമ (അധ്യാപിക, അനിത വിദ്യാലയം, താന്നിപ്പുഴ), ഡാലി, ജിത.