ചാരുംമൂട്: പേരൂർകാരാഴ്മ സംക്രാന്തികളത്തിൽ (അശോക ഭവനം) പരേതനായ പരമുവിന്റെ ഭാര്യ വസുമതി (83) നിര്യാതയായി. മക്കൾ: അശോക് കുമാർ, ഷൈലജ, അമ്പിളി, അനിൽ കുമാർ. മരുമക്കൾ: മിനി, ഗോപാലകൃഷ്ണൻ, ഓമനക്കുട്ടൻ, സ്വപ്ന.