ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 15ാം വാർഡ് മുട്ടത്തിപ്പറമ്പ് കോയിക്കര ആന്റണി ജോസഫ് (കുഞ്ഞുമോൻ, റിട്ട.ബി.എസ്.എൻ.എൽ ചേർത്തല -60) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: ടീന ആന്റണി (സൗദി), അനറ്റ് ആന്റണി. മരുമകൻ: സിജോ ജോസഫ് (അസി.ഫോർമാൻ, കൽപ്പാക്കം). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് മുട്ടത്തിപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.