നെട്ടൂർ: മണ്ണത്തിപ്പറമ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അബ്ദുൽ കരീം (റിട്ട. ട്രാക്കോ കേബിൾ -73) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: റഹ്ന (അധ്യാപിക, ബേക്കൽ ജി.എഫ്.എച്ച്.എസ്.എസ്), മുഹമ്മദ് അമീർ (ഐ.ഒ.സി ഉദയംപേരൂർ).
മരുമക്കൾ: മുഹമ്മദ് ബഷീർ (ഒമാൻ), അഞ്ജന (അധ്യാപിക.എസ്.എസ്.ആർ.വി.എം ചേപ്പനം). ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് നെട്ടൂർ മഹല്ല് പള്ളി ഖബർസ്ഥാനിൽ.