ആലത്തൂർ: കാവശ്ശേരി കഴനി തെക്കുമുറി തെക്കേപ്പാട്ട് വീട്ടിൽ സേതുഎഴുത്തച്ഛന്റെ മകൻ രാധാകൃഷ്ണൻ (62) നിര്യാതനായി. ജൈവ പച്ചക്കറി കർഷകനാണ്. ഭാര്യ: ഗിരിജ. മക്കൾ: സജിത്ത്, അജിത്ത്, ശ്രീജിത്ത്. മരുമക്കൾ: അഞ്ജു.