വല്ലപ്പുഴ: വള്ളിയിൽ ഹൈദ്രോസ് (കുഞ്ഞാപ്പു ഹാജി -75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: നഫീസ, മുഹമ്മദ് ബഷീർ, മുഹമ്മദ് റഫീഖ്, ഷാജി മോൻ, സാനു. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് വല്ലപ്പുഴ യാറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.