ആലത്തൂര്‍: വെങ്ങന്നൂര്‍ നെല്ലിക്കാട് വീട്ടില്‍ അബ്ദുറഹ്മാൻ (73) നിര്യാതനായി. ഭാര്യ: സൽമ. മക്കള്‍: റസിയ, ഷഹിദ, ഉമ്മര്‍, സമീന. മരുമക്കള്‍: മുബാറക് ബാഷ, ശിഹാബ്, സീനത്ത്, നൗഷാദ്. സഹോദരങ്ങള്‍: സുബൈദ, ആത്തിഖ, ഹസീന.