ആലത്തൂർ: അത്തിപ്പൊറ്റ പുളിയംപൊറ്റ വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ പത്മാവതി അമ്മ (87) നിര്യാതയായി. മക്കൾ: ഗിരിജ, ലക്ഷ്മിക്കുട്ടി, പങ്കജാക്ഷൻ (ഡൽഹി), നാരായണൻകുട്ടി (ബംഗളൂരു), ലത, ജയശ്രീ. മരുമക്കൾ: ഗജേന്ദ്രൻ, മണി, പ്രസന്ന, ചെന്താമരാക്ഷൻ, വിജയൻ, പരേതനായ വാസുദേവൻ.