പട്ടാമ്പി: വിളയൂര്‍ പാലോളിക്കുളമ്പ് പരേതനായ കളക്കണ്ടത്തിൽ പള്ള്യാൽതൊടി മുഹ്യിദ്ദീന് കുട്ടി ഹാജിയുടെ മകൻ അലി മൗലവി (72) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ജാഫർ (ഹെൽത്ത് ഇൻസ്പെക്ടർ), മുഹമ്മദ് യാസർ, ജഷീഫർ, ജാബിർ, ജാസ്മിൻ. മരുമക്കൾ: ഹസീന, മർഹബ, നസീബ, ഹിബ ഫാത്തിമ, ഹുസൈൻ കാളഞ്ചിറ.