കരുവാരകുണ്ട്: വാക്കോട് കുന്നനാത്ത് മുഹമ്മദിന്റെ മകൻ യൂസുഫ് (59) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ഭാര്യ: റംലത്ത്. മക്കൾ: ഷാനവാസ്, സഹ്ല, സമീന. മരുമക്കൾ: ശിഹാബുദ്ദീൻ, അബ്ദുസ്സമദ്, ഷിഫാനത്ത്.