പുല്ലഞ്ചേരി: പരേതനായ തോട്ടപ്പാളി അബ്ദുല്ല ഹാജിയുടെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ഇബ്രാഹീം ഹാജി, മുഹമ്മദ് ഹാജി. മരുമക്കൾ: ഉമ്മു കുൽസു, സുബൈദ.