പള്ളിക്കല്‍: കൂനോള്‍മാട് പുള്ളാട്ട് പട്ടതൊടു വീട്ടില്‍ മമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: കുഞ്ഞാത്തുമ്മ. മക്കള്‍: ബഷീര്‍, സലീന, നസീറ. മരുമക്കള്‍: ഹുസൈന്, കുഞ്ഞഹമ്മദ്, മൗജബി.