എടരിക്കോട്: പുതുപ്പറമ്പ് സ്വദേശി പരേതനായ പൂക്കയിൽ അബൂബക്കറിന്റെ മകൻ അഷ്റഫ് (42) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: നജ്മ ഫർഹത്ത്, മുഹമ്മദ് നിഷാദ്. മരുമകൻ: നൗഫൽ ചെമ്മുക്കൻ.