കൊണ്ടോട്ടി: മുസ്ലിയാരങ്ങാടി മങ്ങാട്ട് വീട്ടിൽ കൊറ്റങ്ങോടൻ മുഹമ്മദ് കുട്ടി ഹാജി (82) നിര്യാതനായി. മുൻ കോടതി ജീവനക്കാരനാണ്. ഭാര്യ: ആസ്യ. മക്കൾ: അബ്ദുറഹ്മാൻ, നസീർ അഹമ്മദ്, ലബൈന, ഹഫ്സത്ത്, ജസീന, റുബീന, നസീമ. മരുമക്കൾ: മൊയ്തീൻ കുട്ടി (കുഴിമണ്ണ), അബ്ദുൽ ഗഫൂർ (ചേലേമ്പ്ര), സലീൽ (കാവനൂർ), മുസ്തഫ (തൃപ്പനച്ചി), അഫ്സല ഭാനു, ഫസീല.