പൊന്നാനി: ഈശ്വരമംഗലം മൃഗാശുപത്രിക്ക് സമീപം മാറഞ്ചേരി പഞ്ചായത്ത് മുൻ ജീവനക്കാരി പുത്തേഴത്ത് കമലം (64) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രൻ. മക്കൾ: സുരേഷ് (ദുബൈ), സുബില. മരുമക്കൾ: വിനോദ് (അബൂദബി), ലിജി. സംസ്കാരം ഞായറാഴ്ച രാവിലെ 7.30ന്.