പരപ്പനങ്ങാടി: നെടുവയിലെ പരേതനായ മൂലത്തിൽ നായടിയുടെ മകൾ മാധവി (72) നിര്യാതയായി. സഹോദരങ്ങൾ: പരമേശ്വരൻ, മനോഹരൻ, ശിവദാസൻ, ദേവയാനി, തങ്കം, രുഗ്മിണി.