മാനന്തവാടി: കമ്മന ഇല്ലിക്കൽ പരേതനായ യോയാക്കിയുടെ ഭാര്യ മേരി (75) നിര്യാതയായി. മക്കൾ: ലിസ്സി, ആലീസ്, വർഗീസ്, സണ്ണി, ജോൺസൺ, അജോമി, ജിൽസൺ. മരുമക്കൾ: ബേബി, ബാബു ഐക്കരക്കുടി, പ്രിൻസ്, സ്വപ്ന, ബീന, ലീന, അൻപു. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കമ്മന സെന്റ് ജോർജ് ഓർത്തഡോക്സ് താബോർ പള്ളി സെമിത്തേരിയിൽ.