വടകര: മുടപ്പിലാവിൽ ലതാലയം ലക്ഷ്മി അമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: ലത, ശശി (ചെന്നൈ). മരുമക്കൾ: സദാനന്ദൻ (മേപ്പയിൽ), ഗീത (പുത്തൂർ). സഹോദരങ്ങൾ: കുഞ്ഞിരാമൻ വൈദ്യർ, ലീല, ജാനു (തിരുവള്ളൂർ), മീനാക്ഷി, പത്മിനി, ശങ്കരൻ.