കൂളിമാട്: താത്തൂര്‍ മുതിരിപറമ്പില്‍ മുഹമ്മദിന്റെ (അറഫ) ഭാര്യ ജമീല (55) നിര്യാതയായി. മക്കള്‍: അസ്ലം, സക്കീന, സലീന. മരുമക്കള്‍: ജലീല്‍ (ചെറുതടത്തില്‍), അഹമ്മദ് കുട്ടി അയ്യപ്പന്‍കുഴി (കൊച്ചിന് റിഫൈനറി). മയ്യിത്ത് നമസ്കാരം രാവിലെ 9 ന് താത്തൂര്‍ ജുമാ മസ്ജിദില്‍.