ചാരുവേലി: ചിറയ്ക്കൽ (മേലേൽ) മാത്യു എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. മല്ലപ്പള്ളി പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അനിൽ, ആൻസി, അനിത. സംസ്കാരം തിങ്കളാഴ്ച രണ്ടിന് ചാരുവേലി സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.