ഇളങ്ങുളം: പടിഞ്ഞാറെ വളഞ്ചേരിൽ പി.ആർ. പ്രസാദ് (63) നിര്യാതനായി. ഭാര്യ: ഒട്ടയ്ക്കൽ തുണ്ടത്തിൽ കുടുംബാംഗം രമണി. മക്കൾ: പ്രജിത, പ്രശാന്ത്. മരുമകൻ: സുനീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.