പേരൂർ: കാരുപറമ്പിൽ (മേക്കുന്നിൽ) വർക്കി ജോസഫ് (70) നിര്യാതനായി. ഭാര്യ: കാണക്കാരി മലയിൽ ത്രേസ്യാമ്മ. മക്കൾ: ബിനോയി, വിന്റേയി. മരുമക്കൾ: പരേതയായ ലിസമ്മ, സോജ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.