മുക്കൂട്ടുതറ: മുട്ടപ്പള്ളി പത്മാലയം രാജേന്ദ്രൻ (62) നിര്യാതനായി. ഭാര്യ: മണിപ്പുഴ ആശാരിപറമ്പിൽ കുടുംബാംഗം ശാന്തകുമാരി. മക്കൾ: ഉണ്ണിരാജ് (മിലിട്ടറി), ഗോകുൽരാജ് (ടൊയോട്ട, പാലാ). മരുമകൾ: ദിവ്യ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.