ആലക്കോട്: മലേപ്പറമ്പിൽ എസ്തപ്പാൻ മത്തായി (82) നിര്യാതനായി. ഭാര്യ: പിഴക് കണ്ടത്തിൽ കുടുംബാംഗം പരേതയായ റോസമ്മ. മക്കൾ: മോളി, ജോസഫ്, ബെന്നി, സജിമോൻ (യു.കെ), മേരിക്കുട്ടി, ബെറ്റി. മരുമക്കൾ: ജോർജ് ജോൺ കക്കുഴിയിൽ തഴുവംകുന്ന്, ടോംസൺ ജോസഫ് കിഴക്കേക്കര മുട്ടം, സജി കാഞ്ഞിരംനിൽക്കുന്നതിൽ ഏറ്റുമാനൂർ, ലീന നിരപ്പത്ത് കദളിക്കാട്, സിനി താഴത്തേടത്ത് കോതമംഗലം, ലിഫി പുതുക്കുളങ്ങര പ്ലാശനാൽ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സെന്റ് തോമസ് മൂർ പള്ളി സെമിത്തേരിയിൽ.