വിഴിഞ്ഞം: നെല്ലിക്കുന്ന് നെല്ലിവിളയിൽ അനീഷ് ഭവനിൽ പരേതനായ സുന്ദരൻ നാടാരുടെ ഭാര്യ വിജയമ്മ (78) നിര്യാതയായി. മക്കൾ: ഷാജി, ശശി, ബിനു, സജു. മരുമക്കൾ: സുഗന്ധി, ലത, സുജ, കല. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ എട്ടിന്.