പാച്ചല്ലൂർ: അഞ്ചാംകല്ല് ഐരയിൽ വീട്ടിൽ (എ.എസ്.ആർ.എ-121) ഭരതൻ പണിക്കർ (84) നിര്യാതനായി. മക്കൾ: പ്രശാന്തൻ, പരേതനായ പ്രസന്നൻ, പ്രമീള, പ്രശാന്ത. മരുമക്കൾ: അപ്സര, ഷൈനി, ചന്ദ്രബാബു, അനിൽ കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മുട്ടത്തറ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.