കരമന: കരമന മേലാറന്നൂര്‍ തൊട്ടുവരമ്പില് വീട്ടില്‍ രവീന്ദ്രന് (75) നിര്യാതനായി. ഭാര്യ: ലീലാഭായി. മക്കള്‍: രതീഷ്, രതിക ജയന്. മരുമക്കള്‍: ജയന്, അനുഷ രതീഷ്. പ്രാർഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.