കല്ലമ്പലം: ചാവർകോട് ആശാൻമുക്ക് ശാർക്കരാലയത്തിൽ കൃഷ്ണൻ ചെട്ടിയാരുടെയും രാജമ്മയുടെയും മകൻ പ്രസന്നകുമാർ (51) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: ആനി, അനന്തു. മരുമകൻ: കിരൺ. സഞ്ചയനം 15ന് രാവിലെ ഒമ്പതിന്.