നെയ്യാറ്റിൻകര: ചായ്ക്കോട്ടുകോണം രോഹിണിയിൽ ബി. ദേവഗോപാൽ (78, ഗോപി, ഫോട്ടോലാന്ഡ് സ്റ്റുഡിയോ ആലുംമൂട് നെയ്യാറ്റിൻകര) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ജയലക്ഷ്മി (ഗവ. ഹയർസെക്കൻഡറി സ്കൂൾ, മൈലച്ചൽ), രാജേഷ്കുമാർ. മരുമക്കൾ: അഡ്വ. എം.പി. പ്രമോദ്കുമാർ, നിള (വിശ്വഭാരതി സ്കൂൾ നെയ്യാറ്റിൻകര). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്.