കരുനാഗപ്പള്ളി: മാരാരിത്തോട്ടം കാട്ടൂർ തെക്കതിൽ വീട്ടിൽ ബഷീർകുട്ടി (56) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ഷംനാദ്, ഷഹനാസ്. മരുമകൾ: ഷാഫിന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കല്ലുകടവ് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.