കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് ശിവംവീട്ടിൽ പരേതനായ ശിവാനന്ദന്റെ ഭാര്യ വിശ്വകുമാരി (69, റിട്ട. അംഗൻവാടി അധ്യാപിക) നിര്യാതയായി. മുഴങ്ങോട്ടുവിള മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ: ബിനു മഹിദ്, അനു മഹിദ്, സുനു മഹിദ്. മരുമക്കൾ: രജി ബിനു, സൂര്യ അനു, വിജിശങ്കർ. മരണാനന്തരകർമം ഞായറാഴ്ച രാവിലെ ഒമ്പതിന്.