പുതുക്കോട്: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ തച്ചനടി കേങ്കളപറമ്പ് വീട്ടിൽ പി.എസ്. ഇസ്മായിൽ (70) നിര്യാതനായി. ഭാര്യ: ആമിനക്കുട്ടി. മക്കൾ: സലീന, സാഹിറ, സബീദ, മുബീന, ജലീൽ. മരുമക്കൾ: അലി, ഇസ്മായിൽ, ഷാജി, സഗീർ, ഷമീന.