അരിയൂർ: നെയ്യപ്പാടത്ത് കാസിം (75) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: അഷ്റഫ്, ശരീഫ്, സൗദ, സാജിദ, ഷെമീറ. മരുമക്കൾ: ഷാഹിന, സജില സൈനുദ്ദീൻ, ബഷീർ, റഷീദ്.