കോങ്ങാട്: പൂവപ്പുള്ളി വീട്ടിൽ പരേതനായ കുട്ടികൃഷ്ണന്റെ മകൻ രാമചന്ദ്രൻ (84) നിര്യാതനായി. ഭാര്യ: രാജാമണി. മക്കൾ: ജയകൃഷ്ണൻ, പ്രഭുകുമാർ, ഉദയകാന്തി, സതി, പ്രജുഷ. മരുമക്കൾ: ഷീന, രാജേഷ്, കണ്ണൻ, രാമദാസ്. സഹോദരങ്ങൾ: പരേതരായ കണ്ടുണ്ണി, ഗോപാലകൃഷ്ണൻ, ബാലഗംഗാധരൻ, നാണിക്കുട്ടി, മാധവിക്കുട്ടി.