വടക്കഞ്ചേരി: ആയക്കാട് ചല്ലിത്തറ വീട്ടിൽ പാറു (78) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: കൃഷ്ണൻ, ചെല്ല, സരോജിനി, ചന്ദ്രൻ, പാർവതി, മണികണ്ടൻ. മരുമക്കൾ: തങ്കപ്പൻ, കേശവൻ.