ആലത്തൂർ: ചിറ്റിലഞ്ചേരി നെല്ലിയാപാടം ചാമരിക്കാട്ടിൽ സുന്ദരൻ (52) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മകൻ: സുനീഷ്. മരുമകൾ: രേഖ. സഹോദരങ്ങൾ: ശാന്ത, വേണു, ഭരതൻ.