തോണിപ്പാടം: തോടുകാട്ടിൽ പരേതനായ അഹമ്മദ് കുട്ടി മൂപ്പന്റെ ഭാര്യ സാറ ഉമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (ഉണ്ണി), അബ്ദുൽ ഖാദർ, മീരാൻ കുട്ടി, സുബൈദ, സുലൈഖ, ശരീഫ, ബീവാത്തുക്കുട്ടി.മരുമക്കൾ: ഫാത്തിമ, ബീഫാത്തുമ്മ, സുഹറ, ആലി അഹമ്മദ്, ഷാഹുൽ ഹമീദ്, മീരാൻ, പരേതനായ കാസിം.