ശ്രീകൃഷ്ണപുരം: കർഷക കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയും ശ്രീകൃഷ്ണപുരം മുൻ ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന മണ്ണമ്പറ്റ നമ്പിയാണ്ടത്ത് വാതങ്കൊല്ലി പരേതനായ എൻ.വി. ബാലകൃഷ്ണഗുപ്തന്റെ ഭാര്യ പാർവതിയമ്മാൾ (92) നിര്യാതയായി. മക്കൾ: എൻ.വി. അരവിന്ദാക്ഷൻ (റിട്ട. കസ്റ്റംസ് ആൻഡ് സെൻട്രൽ എക്സൈസ് കമീഷണർ), എൻ.വി. ശശിധരൻ (റിട്ട. കേണൽ), ഡോ. എൻ.വി. സുമ ഗുപ്ത (റിട്ട. റജിസ്ട്രാർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), പരേതയായ ഡോ: രാധ ഗുപ്ത. മരുമക്കൾ: എം.പി. ശ്രീദേവി, രമ (ജില്ല ജഡ്ജി), ബാലചന്ദ്ര മേനോൻ, പരേതനായ കെ. രാധാകൃഷ്ണൻ.