പിതുനഗരം: ചിന്നപ്പള്ളി വട്ടാരത്തിൽ പരേതനായ സുലൈമാന്റെ മകൻ ബൈത്തുനൂർ വസതിയിൽ അബ്ദുൽ വഹാബ് (54) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഫഹദ്, ഹംദാൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (റിട്ട. പ്രിൻസിപ്പൽ, കണ്ണൂർ), കാജാഹുസൈൻ (ഉദയം കോളജ്, പുതുനഗരം), ഉമ്മർ (ഷാർജ), റസൂൽ ഹഖ് (പുതുനഗരം ഗ്രാമപഞ്ചായത്ത് അംഗം), ഷാഹുൽ ഹമീദ്, സുൽത്താന റസിയ, ഷംസുദ്ദീൻ (ദുബൈ).