പാലക്കാട്: മേപ്പറമ്പ് വാരിയംപറമ്പിൽ രാമകൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: മണികണ്ഠൻ, കനകം, ഉണ്ണിക്കണ്ണൻ, സുജാത, സുഭാഷിണി, സുനിത, പരേതയായ പ്രേമ. മരുമക്കൾ: ശിവരാജൻ, ഉഷ, മുരുകേശൻ, കണ്ണൻ, വിവേകനന്ദൻ, ദീപ്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ചന്ദ്രനഗർ ശ്മശാനത്തിൽ.