കോങ്ങാട്: പച്ചാനി വീട്ടിൽ കുഞ്ചിയമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: ലക്ഷ്മി, മാധവി, ചിന്നമണി, ശശികല. മരുമക്കൾ: നാരായണൻ, രാധാകൃഷ്ണൻ, പരേതരായ സുന്ദരൻ, രാമകൃഷ്ണൻ.