കൊല്ലങ്കോട്: പുഴയ്ക്കൽതറ കാര്യണ്ടം വാസു (84) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വസന്ത, ബിന്ദു, ശിവദാസ്. മരുമക്കൾ: മുരുകൻ, രാധിക. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മുതലിയാർ കുളം ശ്മശാനത്തിൽ.