കൊഴിഞ്ഞാമ്പാറ: കണ്ണൻമേട് കുളത്തിങ്കൽ വീട്ടിൽ സി. സരോജിനി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടമുത്തൻ. മക്കൾ: വിശ്വനാഥൻ, രഘുനാഥൻ, ഗോപിനാഥൻ, പരമേശ്വരി, ശാന്തകുമാരി. മരുമക്കൾ: ആർ. സുധ, എം.കെ. റീന, കെ. മിനി, എ. വാസു, പരേതനായ രാമകൃഷ്ണൻ.