ആനക്കര: കൊരട്ടിക്കര ജയരാജ വസതിയിലെ പരേതനായ വി. ബാലകൃഷ്ണന് നായരുടെ ഭാര്യ അപ്പുരെടത്ത് ഭാര്‍ഗവി അമ്മ (90) നിര്യാതയായി. മക്കള്‍: രാജ് മോഹന്‍, വാസന്തി, ജയന്തി. മരുമക്കള്‍: വത്സല, ഹരിദാസന് നായര്‍, പരേതനായ ഒ.കെ. ബാലകൃഷ്ണന് മേനോന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.