മാനന്തവാടി: കൊയിലേരി ഈന്തനമൂല പരേതനായ ശേഖരൻ നായരുടെ ഭാര്യ ദേവകി അമ്മ (87) നിര്യാതയായി. മക്കൾ: കമല കുമാരി (മുൻ ജീവനക്കാരി, ആരോഗ്യ വകുപ്പ്), രവീന്ദ്രൻ (റിട്ട. സബ് ഇൻസ്പെക്ടർ), പ്രഭാകരൻ (റിട്ട. വാർഡൻ), സുധാകരൻ (ആരോഗ്യ വകുപ്പ് ജീവനക്കാരൻ), ശിവദാസ് (സബ് ഇൻസ്പെക്ടർ, സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച്). മരുമക്കൾ: ഭാസ്കരൻ, ലത (പട്ടികവർഗ വകുപ്പ് മാനന്തവാടി), ശോഭ, ബീന, സിന്ധു (ടീച്ചർ, ഹിൽ ബ്ലൂംസ് സ്കൂൾ, മാനന്തവാടി).