തൊണ്ടയാട്: ചോണങ്ങര മീത്തൽ രുക്മിണി (64) നിര്യാതയായി. ഭർത്താവ് കെ.പി. ചാമി (റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: രൂപേഷ് (ബിസിനസ്), രൂപലത. മരുമക്കൾ: കവിത, രൂപ, പരേതനായ രാജേന്ദ്രൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തിൽ.